ഭാരതപ്രവേശന തിരുനാൾ
കനകമല മാർ തോമ കുരിശുമുടി തീർത്ഥാടന കേന്ദ്രത്തിന്റെ അനുഗ്രഘശിസ്സുകൾ .... ക്രിസ്താനുഭവത്തിന്റെ ആഴങ്ങളിലേക്ക് വിരൽ നീട്ടിയ അഗ്നിതുല്യനായ അപ്പോസ്തലൻ മാർ തോമസ് ശ്ലീഹായുടെ രക്തസാക്ഷിത്വ തിരുനാളിനോടനുബന്ധിച്ചു നടത്തപ്പെടുന്ന തിരിക്കര്മങ്ങളിലും ഊട്ടുനേർച്ചയിലും പങ്കുചേർന്നു കനകമല മുത്തപ്പന്റെ അനുഗ്രഹാശ്ശിസുകൾ പ്രാപിക്കുവാൻ നാനാജാതി മതസ്ഥരായ ഭക്തജനങ്ങളെ കനകമലയുടെ പുണ്യഭൂമിയിലേക്കു സ്വാഗതം ചെയ്യുന്നു
Event Details
- Dates: 21 November 2025, Friday
- Time: 7:00 PM to 8:30 PM.
- Location: St. Antony's & St. Thomas Shrine, Kanakamala
Contact
Get in Touch
